k auto

Friday, 22 July 2016

ഏറ്റവും ചെറിയ അന്താരാഷ്ട്ര പാലം.

ഏറ്റവും ചെറിയ അന്താരാഷ്ട്ര പാലം അത് എവിടെയെന്നു അറിയുമോ? അമേരിക്കയുടെയും കാനഡയുടെയും മദ്ധ്യേ ഒഴുകുന്ന സെന്റ്‌ ലാറന്‍സ് നദിയില്‍ ഉള്ള സാവികോണ്‍ എന്ന ചെറിയ ദ്വീപില്‍ ആണ്. നീളം വെറും 32 അടി മാത്രം.




തിമിംഗലങ്ങളുടെ ഉറക്കം...

തിമിംഗലങ്ങളുടെ ഉറക്കം എങ്ങനെ എന്നറിയാമോ?. സമുദ്രത്തില്‍ ലംബമായി കിടന്നാണ് അവ ഉറങ്ങന്നത്


കരിങ്കോഴി അഥവാ ആയം സെമാനി.

ഇന്തോനേഷ്യയില്‍ അപൂര്‍വമായി കാണാറുള്ള ഒരിനം കോഴിയാണ് ആയം സെമാനി. അകവും പുറവും ഇറച്ചിയും മുട്ടയും വരെ കറുത്ത നിറമുള്ള ഇവയ്ക്ക് ഔഷധ ഗുണമുണ്ടെന്നു വിശ്വസിക്കുന്നു.

ഇപ്പോള്‍ കേരളത്തിലും ലഭിക്കുന്നു