വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം വളരെ നാള്‍ കഴിഞ്ഞാണ് കെനിയയിലെ മസായി വംശജര്‍ ആ വിവരം അറിഞ്ഞത്. അമേരിക്കയെ സഹായിക്കാന്‍ അവര്‍ കൂട്ടായ തീരുമാനമെടുത്തു. പതിനാലു പശുക്കളെ അവര്‍ അമേരിക്കന്‍ സ്ഥാനപതിയെ അവരുടെ സഹായമായി ഏല്പിച്ചു. പശുവിനെ അവര്‍ തങ്ങള്‍ക്കു തുല്യമായി ആണ് കാണുന്നത്. അമേരിക്ക അവര്‍ക്കും ഒരു ചെറിയ സഹായം നല്‍കി. പതിനാലു കുട്ടികളുടെ പൂര്‍ണ്ണമായ പഠന സഹായം.
No comments:
Post a Comment