കൌതുക ലോകം
കൌതുക വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍
k auto
Wednesday, 1 June 2016
ചക്രവാളം നീലിക്കുമ്പോള്‍.
(c) www.jpl.nasa.gov
ചുവന്ന ചക്രവാളങ്ങള്‍ നമ്മള്‍ എന്നും കാണുന്നതാണ്. എന്നാല്‍ നീലയോ?
നീല നിറത്തില്‍ ഉദയാസ്തമനങ്ങള്‍ കാണണമെങ്കില്‍ ചൊവ്വാ ഗ്രഹത്തില്‍ പോകണം. ഭൂമിയിലെ പോലെ അന്തരീക്ഷം ഇല്ലാത്തതിനാല്‍ അവിടെ നീല നിറത്തില്‍ ആണ് ഉദയാസ്തമനങ്ങള്‍.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment