Crown Shyness - ചിലതരം വൃക്ഷ വിഭാഗങ്ങളില്‍ കണ്ടു വരുന്ന ഒരു പ്രതിഭാസം ആണിത്. മേലാപ്പുകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ വൃക്ഷങ്ങള്‍ ശ്രദ്ധിക്കുന്നു. എന്താണിതിനു പിന്നില്‍ എന്ന് വ്യക്തമായി അറിയില്ലെങ്കിലും വന്‍ കാറ്റില്‍ ശിഖരങ്ങള്‍ കൂട്ടിപ്പിണഞ്ഞു ഒടിയാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന് കരുതുന്നു.
(c)http://www.photomalaysia.com/

No comments:
Post a Comment